കഴിഞ്ഞ 16 വർഷമായി സ്തുത്യർഹമായ രീതിയിൽ പൊതുജന സേവനം ചെയ്തുവരുന്ന തിരുവല്ലയുടെ ജനകീയ കൂട്ടായ്മ, ഫേസ് ഓഫ് തിരുവല്ല ഫൗണ്ടേഷൻ അംഗങ്ങൾക്ക് തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി ഹെൽത്ത് ചെക്ക് അപ്പ് കൂപ്പൺ സമ്മാനം നൽകി. FOT പൊന്നോണം 2025 കുടുംബ സംഗമത്തിൽ ടിഎംഎം ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ Dr. ഡെന്നിസ് എബ്രഹാം ഹെൽത്ത് ചെക്കപ്പ് കൂപ്പണുകൾ ഫൗണ്ടേഷൻ സെക്രട്ടറി സിബി തോമസിന് കൈമാറി. FOT ഫൗണ്ടേഷൻ പ്രസിഡന്റ് ക്ലാരമ്മ കൊച്ചീപ്പൻ മാപ്പിള, പുഷ്പഗിരി ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ Dr. എബ്രഹാം ജോർജ്, ഡോ.ശീതൾ ശിവൻകുട്ടി, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ. എം സലീം, മുൻ എം എൽ എ ശ്രീ. ജോസഫ് എം പുതുശേരി, മുൻ തിരുവല്ല മുനിസിപ്പൽ ചെയർമാൻ ആർ. ജയകുമാർ, തുടങ്ങിയവർ സമീപം.
This article is based on current medical evidence and expert clinical knowledge. Our medical team provides accurate, evidence-based, and up-to-date information to support informed healthcare decisions.