
ഗർഭസ്ഥ ശിശുവിൽ ഹൃദ്രോഗം കണ്ടെത്തുവാൻ സോഫ്റ്റ്വെയർ വികസിപ്പിച്ച് ഡോ. സജി ഫിലിപ്പ്
തിരുവല്ല: പ്രമുഖ പീഡിയാ ട്രിക് കാർഡിയോളജിസ്റ്റ് ഡോ. സജി ഫിലിപ്പിന് അപൂർവ്വ നേട്ടം. ഗർഭാവവസ്ഥയിൽ തന്നെ കുഞ്ഞുങ്ങളുടെ ഹൃദയാരോഗം തിരിച്ചറിഞ്ഞ് ചികിത്സ ആവശ്യമെങ്കിൽ ഉറപ്പാക്കുന്നതിലേക്ക് പുതിയ സോഫ്റ്റ് വെയർ വികസിപ്പിച്ചതായി പ്രമുഖ പീഡിയാട്രിക് കാർഡിയോളജിസ്റ്റ് […]
Blog